Category: Croon corner
-
Vibes to end 2021
പാൽ നിലാവിൻ പൊയ്കയിൽവെൺ തുഷാരം പെയ്ത പോൽഎൻ.. കിനാവും..മഞ്ഞ് തൂകുംനിൻ മുഖം ഞാൻ..കാണെക്കാണെ..പാൽ നിലാവിൻ പൊയ്കയിൽ നിൻ വസന്തംകൈതൊടുമ്പോൾഒരായിരം ദലങ്ങളായ്വിരിഞ്ഞു മാനസംകൺനിറഞ്ഞാൽനിൻ സ്വകാര്യംതലോടലായ്മൊഴിഞ്ഞിടുംനിറഞ്ഞ സാന്ത്വനംനോവും നേരം നീയെന്നുള്ളിൽമെല്ലെ പുൽകും തെന്നൽ പോലെവാടും നേരം.. വേനൽച്ചൂടിൽമാരിത്തൂവൽ.. വീശും പോലെഒരേ സ്വരങ്ങളിൽനാം സാമഗാനമായ്… നിൻ നിഴൽ പോൽവേർ പെടാതെവിമൂകമായ് അഗാധമായ്അലിഞ്ഞു ചേർന്നിടാംഈ കരങ്ങൾ കൈ വിടാതെസുഖങ്ങളിൽ നിരാശയിൽനടന്നു നീങ്ങിടാം..ഇന്നീ സ്വപ്നം തീരാതെങ്കിൽസങ്കൽപ്പങ്ങൾ നേരായെങ്കിൽതമ്മിൽത്തമ്മിൽ മോഹം ചൊല്ലിഎന്നും നീയെൻ ചാരെയെങ്കിൽഅറിഞ്ഞുവെങ്കിൽ നീഎൻ സ്നേഹനൊമ്പരം.. പാൽ നിലാവിൻ പൊയ്കയിൽവെൺ തുഷാരം പെയ്ത പോൽ
-
Neela Maalakhe
നീല മാലാഖേ,നിൻ മൗനം ഉള്ളാകേഒരു തുലാമഴയായി ചാറുന്നുപെയ്തു തീരാതേ.കാലമോരോന്നുംപടി ചാരി മാഞ്ഞാലുംമതിവരാ മനമായ് ഞാനെന്നുംകാത്തു നിൽക്കുന്നു.വിചാരം കെടാതെതീ പകർന്നുയിരിൽഒരാളില്ലെന്നെയെൻ ജീവനാഴ്ന്നലിയേഹൃദയ താളം ഉരുകിടുന്നുആരാരും കേൾക്കാതുള്ളിൽവെണ്ണിലാവിൻ നീലമാലാഖേനിൻ മൗനം ഉള്ളാകേഒരു തുലാമഴയായി ചാറുന്നുപെയ്തു തീരാതേ.കാലമോരോന്നുംപടി ചാരി മാഞ്ഞാലുംമതിവരാ മനമായ് ഞാനെന്നുംകാത്തു നിൽക്കുന്നു.